ഗവ. ടി. ഡി. മെഡിക്കൽ കോളേജ് ആലപ്പുഴയിലെ പുതുതായി നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിൽ സൺ ഗെയർ ഒഴിവാക്കുന്നതിനായി വിൻഡോ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം
ഒട്ടിക്കുന്നതിനായി പ്രശസ്ത സ്ഥാപനങ്ങളിൽ കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ
ക്ഷണിക്കുന്നു.